INVESTIGATIONഅവസാന ഘട്ടം സെബാസ്റ്റ്യന്‍ ഉപയോഗിച്ച ഫോണ്‍ പിന്തുടര്ന്നപ്പോള് കിട്ടിയത് ജെയ്നമ്മ കേസിലെ നിര്‍ണായക വിവരങ്ങള്‍; ഈ നമ്പരില്‍ നിന്ന് ജെയ്നമ്മയെ വിളിച്ചിരുന്നില്ല; മറ്റു രണ്ടു ഫോണുകളുടെയും വിവരങ്ങള്‍ സുപ്രധാനം; ഡിഎന്‍എ പരിശോധനാഫലവും ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടും; സൈക്കോ സീരിയല്‍ കില്ലര്‍ കടുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 10:08 AM IST
INVESTIGATIONരണ്ടേക്കറിനു മേലുള്ള ചെങ്ങുംതറ വീട്ടില്‍ മീന്‍ വളര്‍ത്തുന്ന കുളങ്ങളും; കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ മീനിന് ഭക്ഷണമായി നല്‍കിയോ? പരസ്പര വിരുദ്ധ മൊഴികളിലൂടെ ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് രക്ഷപ്പെടല്‍ നീക്കം; സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ മരണത്തിലും ദുരൂഹത; ചേര്‍ത്തലയിലെ 'അമ്മാവന്' അതിബുദ്ധിമാന്‍; സൈക്കോ സീരിയല്‍ കില്ലറെ കയറൂരിവിട്ടത് പോലീസ് തന്നെമറുനാടൻ മലയാളി ബ്യൂറോ4 Aug 2025 7:20 AM IST